About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Thursday, June 21, 2012

Nice song........from the movie Thattathin Marayath

1.Diamond Necklace 2.Grand Master


ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ എഴുതുന്നത്‌.രണ്ടു  നല്ല സിനിമകള്‍ ഞാന്‍ കഴിഞ്ഞ മാസം കണ്ടു....

മലയാള സിനിമയുടെ പുതിയ  നായകന്‍ ഫഹദ്  ഫാസില്‍ വീണ്ടും  വീണ്ടും തെളിയിക്കുന്നു .......ഒരു നല്ല സംവിധായകന്റെ കയ്യില്‍ നിന്നും പിറന്ന  ഒരു നല്ല ചിത്രം.നല്ല ഗാനങ്ങള്‍ നല്ല ക്ലൈമാക്സ്‌ .........






മോഹന്‍ലാല്‍ എന്നാ മഹാ നടന്‍ടെ അഭിനയതില്‍ മുഴുകി നില്‍കുന്ന  ഒരു നല്ല ചിത്രമാണ്‌ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ........ശരിക്കും  ഒരു ഗ്രാന്‍ഡ്‌ മാസ്റ്റര്‍ തന്നെ......മോഹന്‍ലാലിന്‍റെ ഒരു പുതിയ  ലുക്ക്‌ മലയാള സിനിമയില്‍ .......നല്ല ഒരു സസ്സ്പന്‍സ് ത്രില്ലെര്‍ ................


Friday, April 13, 2012

മായ ബോര്‍ നീ ...

ഇന്നലെ മലയാള സിനിമയോട് എനിക്ക് വെറുപ്പ്‌ തോന്നി ................
മായ മോഹിനിയല്ല.............മായ ബോര്‍ നീ ......................
ജനയപ്രിയനയകന്റെ ബോറന്‍ മലയാള ചിത്രം...
ഒരു മുഴുനീളന്‍  ബോറന്‍  ചിത്രം.......

Tuesday, September 27, 2011

എന്തിന് വേറൊരു സൂര്യോദയം ......???

 മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയ രംഗത്തേക്ക് വരുന്നു ... ഇനി ഒരു ദിവസം ഈ താരത്തിന്റെ അനുജനായോ മകനായോ ഒരു പഴയ നടനെ കണ്ടാല്‍ അതിശയിക്കരുത് ... ആ നടന്‍ മറ്റാരുമല്ല .., ! ചെമ്പ് എന്ന ഗ്രാമത്തില്‍ ജനിച്ച് സ്വര്‍ണ്ണമായി മാറിയ മുഹമ്മദ്‌കുട്ടി എന്ന മമ്മുട്ടി തന്നെയായിരിക്കും അത് ..! സംശയമില്ല ...! പക്ഷെ , അഭിപ്രായം ഡോട്ട് കോമിനു ഒരു സംശയം ....! മുന്നൂറിലധികം വേഷങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഈ മഹാനടന്റെ ഏറ്റവും മികച്ച വേഷമേതായിരുന്നു ...? മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമ ഏതായിരുന്നു ... ഒരു അന്വേഷണം ....! അമരത്തിലെ അച്ചൂട്ടിയോ , പാഥേയത്തിലെ ചന്ദ്രദാസോ , മതിലുകളിലെ ബഷീറോ , ചന്തുവോ , ഭാസ്കര പട്ടേലരോ , പഴശ്ശിയോ , സേതു രാമയ്യരോ , ബല്‍ റാമോ , പുട്ടുറുമീസോ , പൊന്തല്‍ മാടയോ , കുഞ്ഞച്ചണോ , ജോസഫ്‌ അലക്സോ , ബെല്ലാരി രാജയോ , ബാലന്‍ മാഷോ ... അതോ .... !!! ഒരു അന്വേഷണത്തിലാണ് ..... www.abiprayam.com