മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയ രംഗത്തേക്ക് വരുന്നു ... ഇനി ഒരു ദിവസം ഈ താരത്തിന്റെ അനുജനായോ മകനായോ ഒരു പഴയ നടനെ കണ്ടാല്‍ അതിശയിക്കരുത് ... ആ നടന്‍ മറ്റാരുമല്ല .., ! ചെമ്പ് എന്ന ഗ്രാമത്തില്‍ ജനിച്ച് സ്വര്‍ണ്ണമായി മാറിയ മുഹമ്മദ്‌കുട്ടി എന്ന മമ്മുട്ടി തന്നെയായിരിക്കും അത് ..! സംശയമില്ല ...! പക്ഷെ , അഭിപ്രായം ഡോട്ട് കോമിനു ഒരു സംശയം ....! മുന്നൂറിലധികം വേഷങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഈ മഹാനടന്റെ ഏറ്റവും മികച്ച വേഷമേതായിരുന്നു ...? മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമ ഏതായിരുന്നു ... ഒരു അന്വേഷണം ....! അമരത്തിലെ അച്ചൂട്ടിയോ , പാഥേയത്തിലെ ചന്ദ്രദാസോ , മതിലുകളിലെ ബഷീറോ , ചന്തുവോ , ഭാസ്കര പട്ടേലരോ , പഴശ്ശിയോ , സേതു രാമയ്യരോ , ബല്‍ റാമോ , പുട്ടുറുമീസോ , പൊന്തല്‍ മാടയോ , കുഞ്ഞച്ചണോ , ജോസഫ് അലക്സോ , ബെല്ലാരി രാജയോ , ബാലന്‍ മാഷോ ... അതോ .... !!! ഒരു അന്വേഷണത്തിലാണ് ..... www.abiprayam.com
No comments:
Post a Comment