About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Tuesday, September 27, 2011

ഷക്കീല മലയാളത്തിന് അനിവാര്യതയാകുമ്പോള്‍ ...!!

www.abiprayam.com
റിലീസ്‌ ദിവസം തേജാ ഭായ് & ഫാമിലി കാണാന്‍ പോയി .. ഫാമിലി ഇല്ലാതെ .. ! കുട്ടികളുടെ 'കുട്ടിച്ചാത്തനും' ലാലേട്ടന്റെ വയസ്സന്‍ ' പ്രണയവും ' ഇറങ്ങിയതിന്റെ തലേ ദിവസം ...,അത് തന്നെയായിരുന്നു അതിനുള്ള കാരണവും .., പ്രിഥ്വി രാജപ്പനില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല .. അസഹനീയമായ കോമഡിക്കൂട്ടങ്ങള്‍ അരങ്ങു വാഴുന്നേരം , "ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞ " പോലെ ഷക്കീലയുടെ സാന്നിധ്യം ... :-) ഹെല്‍ത്ത്‌ ഉദ്യോഗസ്ഥയായി ഒരു സര്‍വ്വേക്കു വന്നതാണ് .. !!! ഷക്കീലയുടെ "ഒളിവിലെ ജീവിതം " എന്ന മലയാള ഭാഷ കാത്തിരുന്ന ആത്മകഥയുമായി (കഷ്ടം )ഒരു പ്ലാസ്റ്റിക്‌ കവറില്‍ മാതൃഭൂമി ഓണപ്പതിപ്പ് (2 എണ്ണം ) വീടിന്റെ മുറ്റത്ത്‌ .... പൂക്കളത്തിന്റെ അരികില്‍ അലസമായി കിടക്കുന്നു .. ! ഇതൊരു സൂചനയാണ് ..! ഷക്കീല മലയാളത്തിന് അനിവാര്യമാകുന്ന ദിനങ്ങള്‍ തിരിച്ചു വരുന്നു .... ! ഷക്കീലയില്ലാതെ മലയാള മാധ്യമങ്ങള്‍ ( അത് ദൃശ്യ മാധ്യമമായാലും അച്ചടി മാധ്യമമായാലും ) ഇത്ര നാള്‍ വീര്‍പ്പു മുട്ടുകയായിരുന്നു ...!!! www.abiprayam.com

No comments:

Post a Comment