About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Tuesday, September 27, 2011

അച്യുതമേനോന്‍ ഉയര്‍ത്തുന്ന ചില " വിപ്ലവ ചിന്തകള്‍ " ..!!

"പ്രണയം " വിപ്ലവമാണ് , ദൈവീകമാണ്‌ ... മണ്ണാങ്കട്ടയാണ് .. എന്നൊക്കെ പറയുന്ന യുവമനസ്സുകള്‍ക്കിടയിലേക്ക്, മോഹന്‍ ലാലിന്റെ വയസ്സന്‍ പ്രണയവുമായി ബ്ലെസ്സി എത്തുമ്പോള്‍ സമൂഹത്തില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ...? പ്രണയം എന്ന ഒരു ക്ലാസ്സ്‌ സിനിമയെ കുറിച്ചാണോ , വൃദ്ധരെ അവഗണിക്കുന്ന ഈ യുവസമൂഹം ലാലിന്റെ വൃദ്ധവേഷങ്ങള്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നതിനെ കുറിച്ചാണോ .. അതോ " നമുക്ക് രാമനാമം ചൊല്ലി ഇരിക്കേണ്ട സമയമായി ശേഖരാ ...... ! " എന്ന ലാലിന്റെ പഴയ ഓര്‍മ്മപ്പെടുത്തലുകളെ കുറിച്ചാണോ ...? അതോ പ്രണയത്തിന്റെ തീവ്രത ശരിക്കുമറിയുവാന്‍ ത്രികോണപ്രണയം അനിവാര്യമാണെന്ന ഒടുക്കത്തെ ഫിലോസഫിയെക്കുറിച്ചാണോ ...!!! www.abiprayam.com

No comments:

Post a Comment