
നല്ല ഒരു ചിരിയില്‍ തുടങ്ങി...സദ്യ കഴിച്ചു മടങ്ങുന്ന ഒരു സുഖം തരുന്ന സിനിമ.
ആദ്യമായി ഒരു മുന്നറിയിപ്പ്, സിനിമ
തുടങ്ങുനതിനു മുനേ കാര്യമായി വല്ലതും കഴിക്കണം ടോ ....
ഒരു നല്ല തിരകഥകൃതിന്റെ,ഒരു നല്ല സംവിധായകന്റെ,നല്ല അഭിനേതാക്കളുടെ,ഒരു നല്ല ദോശ കഥ...
സിനിമയിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും വെത്യസ്തമാണ് ....
ബിജി ബാല്‍ ഈണത്തില്‍ നല്ല കുറച്ചു ഗാനങ്ങള്‍ .....
ബാബുരാജ് വളരെ നനായി സിനിമയില്‍.....
അവസാനമുള്ള അവില്‍ ബാന്‍ഡ് ആല്‍ബം അത് വേണ്ട എന്ന് എനിക്ക് തോന്നി..????
തുടങ്ങുന്നത് എരുവില്ലും പുളിയില്ലുമാനെങ്കില്ലും,നിര്‍ത്തുന്നത് നല്ല മധുരംമായിട്ടാണ്.....
സാള്‍ട്ട് + പെപ്പെര്‍ = ഷുഗര്‍
No comments:
Post a Comment