ബോംബെ മാര്‍ച്ച് 12മലയാളത്തില്‍ മാത്രമേ നമുക്കിങ്ങനൊരു സിനിമ കാണാന്‍ കഴിയു...!
സ്ക്രിപ്റ്റ് വായിച്ചിട്ട് മലയാത്തിലെ സൂപ്പര്‍ താരങ്ങള്‍ ഇനി സിനിമയില്‍ അഭിനയിച്ചാല്‍ മതി
ഫസ്റ്റ് ഹാഫ് വരെ നമുക്ക് പടം കണ്ടിരിക്കാം,... പിന്നെ ഒന്നും പറയാന്‍ വയ്യ മാഷെ.... !!!
എന്തായാലും മലയാളിക്കള്‍ ഇത് പോലുള്ള സിനിമകള്‍ കണ്ടിരിക്കണം...:-(
പട ത്തിന്റെ എല്ലാമെല്ലാമായ സംവിധായകന് ഒരായിരം നന്ദി , കഷ്ടം !!!
ഉണ്ണി മുകുന്ദന്‍ പുതുമുഖം
കലക്കി ട്ടോ !!
ചക്കര മാവിന്‍ ......പാട്ട് വളരെ നന്നായിട്ടുണ്ട് ..... !! അതൊക്കെ തന്നെ ഉള്ളു ...!!!!
ഇതിനൊരു ഒരു ക്ലൈമാക്സ് ഇല്ല ...,
കാരണം പടത്തിനും ഒരു ക്ലൈമാക്സ് ഇല്ലല്ലോ ...!!!
No comments:
Post a Comment