നീണ്ട കാലത്തിനു ശേഷം കണ്ട ഒരു മനോഹര ചിത്രം ..! ശരിക്കും ഒരു ഫാമിലി ത്രില്ലര്‍ !!തുടക്കത്തിലെ ചില പോരായ്മകള്‍ ഒഴിച്ചാല്‍ അതി മനോഹരമായൊരു സിനിമ .
ഇന്നത്തെ ലോകത്ത് ചില നല്ല ഭര്‍ത്താക്കന്മാരും ഭാര്യമാരും ജീവിച്ചിരിക്കുന്നു എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു.
പാട്ടുകള്‍ തരക്കേടില്ലെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പാട്ട്സീന്‍ കൊള്ളാം !!
കോക്ക്ടെയില്‍ കൊള്ളാം...
ReplyDeleteഒന്നും പ്രതീക്ഷിക്കാതെയാണ് കോക്ക്ടെയില്‍ കാണാന്‍ കയറിയത്... എന്ന് പറയാന്‍ പറ്റില്ല, അതിനു കാരണം അനൂപ് മേനോന്‍റെ ഇടപെടല്‍ തന്നെ. പിന്നെ സിനിമയുടെ പ്രൊമോഷന്‍ വളരെ നല്ലതായിരുന്നു. കോക്ക്ടെയില്‍ കണ്ടപ്പോള്‍ ഒന്ന് പതറി... കാര്യം ഭാര്യ അടുത്തിരുന്ന് ചെറയുന്നുണ്ടായിരുന്നു... ഇപ്പൊ ജോലി കഴിഞ്ഞാല്‍ ഒരു നിമിഷം പോലും കളയാതെ വീട്ടില്‍ കയറും... വെറുതെ ഒരു സംശയത്തിന് ഇട കൊടുക്കേണ്ട കാര്യമില്ലല്ലോ, ഉണ്ടോ???