ജീവിതത്തില്‍ ആദ്യമായി ഒരു റിലീസ് പടത്തിന്‍റെ ആദ്യഷോയില്‍ .. പാതി വഴിയില്‍ വച്ച് ഇറങ്ങി പോരേണ്ടിവന്ന ഒരുവന്‍റെ ഗതികേട് ..!! അല്ലാതെന്തു പറയാന്‍..! പക്ഷെ , ഞാന്‍ ഇടവേളയില്‍ രക്ഷപ്പെട്ടു ..അപ്പോളും കാസര്‍ക്കോട് കാദര്‍ഭായ് അത് കാണുന്നവരെ കൂട്ടക്കൊല ചെയ്യുന്നുണ്ടായിരുന്നു .അതില്‍ സി . ഐ . ആയി അഭിനയിക്കുന്ന നടന്‍ കൊലവിളി നടത്തുന്നുണ്ടായിരുന്നു .
പച്ച മലയാളത്തില്‍ ഇതുപോലുള്ള സിനിമകളെ 'ചളി' എന്നാണോ , 'തറ' എന്നാണോ വിളിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തണം . ഇന്നസെന്‍റ്, സലിംകുമാര്‍ , വെഞ്ഞാറമൂട് തുടങ്ങിയവര്‍ ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് പടത്തിലെ അഭിനയിക്കു എന്ന് പ്രതിജ്ഞ എടുക്കണം . അല്ലെങ്കില്‍ ഇവരുടെ പടം വച്ച് പോസ്റ്റര്‍ അടിച്ചാല്‍ , സിനിമ കാണാന്‍ ആളെയും അവര്‍ തന്നെ കൊണ്ട് വരേണ്ടി വരും ..!! സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ സമ്മതിക്കുന്നു ..!
ഇത് ഇടവേള വരെയുള്ള അഭിപ്രായം മാത്രം ..!!

No comments:
Post a Comment