About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Tuesday, November 23, 2010

ത്രില്ലര്‍ അല്ല , സാമാന്യ ബോധത്തിന്‍റെ "കില്ലര്‍"


സിനിമയില്‍ ' മാടമ്പി ' യും 'പ്രമാണി' യുമാകാന്‍ കൊതിച്ച ഒരു പാവം ഉണ്ണിയുടെ കദന കഥ ത്രില്ലര്‍ ..!
ഏകലവ്യന്‍ , കമ്മിഷണര്‍ എന്നിവരുടെ വഴിയെ സഞ്ചരിക്കാന്‍ ശ്രമിച്ച്‌ ഒടുവില്‍ താന്‍ ഒന്നുമല്ലെന്ന് തെളിയിക്കുന്ന നായകന്‍ രാജു മോന്‍റെ സഹിക്കാന്‍ പറ്റാത്ത സാഹസിക കഥ. സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകുന്ന ഒരു ക്ലീഷേ ക്ലൈമാക്സ്‌ ..
കേരള രാഷ്ട്രീയത്തെ സ്പര്‍ശിക്കാന്‍ അവസരമുണ്ടായിട്ടും അതിനു ധൈര്യമില്ലാത്ത ഉണ്ണിക്ക് രഞ്ജിപണിക്കര്‍ ആകാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അതിനു ഏറ്റവും കുറഞ്ഞത്‌ ഭീരുത്വം കൈവെടിയണം.
സീനിയര്‍ സിനിമ നടന്മാരെയും സഹപ്രവര്‍ത്തകരെയും ചീത്ത വിളിക്കനല്ല .., നല്ല സിനിമ രചിക്കനാണ് .. സ്വന്തം ഭാഷ ഉപയോഗിക്കേണ്ടത് ..!!

No comments:

Post a Comment