ഒരു തരക്കേടില്ലാത്ത ദിലീപ് ചിത്രം .
100 ചിത്രങ്ങള്‍ കഴിഞ്ഞിട്ടും ദിലീപിനോ ദിലീപിന്റെ സിനിമകള്‍ക്കോ ഒരു മാറ്റവുമില്ല . ഗുണപരമായ ഒരു മാറ്റം പോലും ! പതിവ് ഫോര്‍മുലയില്‍ ഒരു പതിവ് ചിത്രം . സീരിയല്‍ താരങ്ങളെ വച്ച് സ്ത്രീകളെ വശീകരിക്കാന്‍ ഒരു പാട്ട്സീന്‍ . സുരാജിന്റെ സ്ഥിരം അഭ്യാസങ്ങള്‍ ... സലിം കുമാറും ഹരിശ്രീ അശോകനും നിലവാരത്തിനു താഴെ മാത്രം . മധുവിന്റെ ഓവര്‍ നാടകീയത . സിദ്ധിക്ക് ഗണേഷ് കുമാര്‍ ,തസ്നി ഖാന്, പുതുമുഖ നടി എന്നിവര്‍ കൊള്ളാം.
പിന്നണി പ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന അവസാന ഗാനചിത്രീകരണം നല്ല ഒരു മാതൃകയാണ് .
പാട്ടുകള്‍ രണ്ടെണ്ണം തരക്കേടില്ല . പിന്നെ തീരെ സസ്പെന്‍സ് ഇല്ലാത്ത ഒരു സ്ഥിരം (ബോറന്) ക്ലൈമാക്സ് .
എങ്കിലും കണ്ടിരിക്കാം .. ദിലീപിനെ ഇതുപോലെ നമുക്ക് കണ്ടു കൊണ്ടേയിരിക്കാം.. കൂടുതലൊന്നും പ്രതീക്ഷിക്കാതെ ..

"കാര്യസ്ഥന്" ഒരു കാര്യവുമില്ല!!!
ReplyDeleteദിലീപിനെ നമുക്കിഷ്ടമാണ്, പക്ഷെ അത് ദിലീപ് മീശമാധവന്, തെങ്കാശിപ്പട്ടണം, കല്യാണരാമന്, പഞ്ചാബി ഹൗസ്, ചാന്തുപൊട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, അപ്പോള്‍ മാത്രം. പക്ഷെ എന്നും പറഞ്ഞു ദിലീപതു മുതലെടുക്കാന്‍ പാടില്ല, ഡോണ്‍, ചെസ്സ് തുടങ്ങി... കാര്യസ്ഥന് മുതലായ ലോജിക്കില്ലാത്ത സിനിമകള്‍ ചെയ്തു കാഴ്ചക്കാരെ പരീക്ഷിക്കാന്‍ ദിലീപും മുതിരരുത്. കൃഷിക്കാരനായ തനി നാട്ടിന്‍പുറത്തുകാരനായ നായകന് ഡ്രമ്സു വായിക്കുന്നതും, പോപ് സോങ്ങ് ആലപിക്കുന്നതും സാധാരണക്കാരന് പോലും വിശ്വസിക്കാന്‍ പറ്റാത്ത സംഭവമാണ്, അത് പോട്ടെ... "നീ ഇതാരോടും പറയരുത്, പറഞ്ഞാല്‍ എനിക്ക് നിന്നെ ഇനിയും തോടെണ്ടി വരും, അത് ഒരു തോടലായിരിക്കും, ഞാന്‍ എന്തിരന്" എന്നും പറഞ്ഞു സ്ലോ മോഷനില്‍ നടക്കുമ്പോള്‍ ദിലീപ് കയ്യടി പ്രതീക്ഷിചിട്ടുണ്ടായിരിക്കും... കഷ്ടം, അവിടെ അസ്സലായി കൂവിയ എന്റെ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി...
അസ്സല് ബോറ്, അതാണ് യഥാര്‍ഥത്തില്‍ കാര്യസ്ഥന്.
Rj thaangal kalakii............
ReplyDelete