ഇത്തവണ ചിത്രഭൂമി ഒന്ന് വായിക്കണമെന്ന് തോന്നും . തിരക്കഥകളെ കുറിച്ചും കഥാകൃത്തുക്കളെ കുറിച്ചുമുള്ള വിവരങ്ങള്‍ നന്നായിട്ടുണ്ട് . മാത്രമല്ല സിനിമ നടി-നടന്മാരെയും അവരുടെ ആയമാരുടെയോ പിന്നെ ലൈറ്റ് ബോയിമാരുടെയോ ഒക്കെ ഒരു വിവാഹ ആല്‍ബം ആയിരിക്കുന്നു ഈ പ്രസിദ്ധീകരണം എന്ന് വിമര്‍ശി ക്കുന്നവര്‍ക്കുള്ള ഒരു മറുപടിയായി മാറി .., സിനിമ വാരികകളെ സ്നേഹിക്കുന്ന അനേകം ആളുകള്‍ക്കുള്ള ആശ്വാസ പതിപ്പായി മാറി ഈ ലക്കം ..!!
കണ്ടു മടുത്ത മമ്മുട്ടിയുടെ ഒരു പതിവ് മുഖചിത്രം ഒഴിവാക്കാമായിരുന്നു . പുതുമുഖങ്ങളെ ഒന്ന് പരീക്ഷിക്ക്.. കൂട്ടുകാരെ .. നടിമാരെ എങ്കിലും ..!!
No comments:
Post a Comment