ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന മികച്ച സംവിധായകരില്‍ ഒരാളാണ് ശങ്കര്‍ .എല്ലാ ക്രെഡിറ്റും രജനിയിലേക്കും ഐശ്വര്യറായിയിലേക്കും പോകുമ്പോള്‍ നാം ശങ്കര്‍ എന്ന മഹാപ്രതിഭയെ വിസ്മരിച്ചോ???
ഈ സിനിമ എടുക്കാന്‍ കാണിച്ച കഴിവിനെ അഭിനന്ദിക്കുന്നു .
എ.ആര്‍. റഹ്മാന്‍ മുന്‍ സിനിമകളെ അപേക്ഷിച്ച് അത്ര നിലവാരം പുലര്‍ത്തിയില്ല .
എങ്കിലും യെന്തിരന്‍ ഒരു മഹാസംഭവം തന്നെ.
No comments:
Post a Comment