
മലയാള സിനിമയില്‍ തിക്കച്ചും മാറി നില്‍കുന്ന ഒരു സിനിമയാണ് ബെസ്റ്റ് ആക്ടര്‍. ഇ സിനിമയിലെ എല്ലാ കഥാപാത്രങ്ങല്ലും നമ്മുടേ മനസ്സില്‍ തങ്ങി നില്‍ക്കും.മലയാള സിനിമയിലെ മൂന്ന് directors ഇ സിനിമയില്‍ ഉണ്ട്. ചിത്രത്തില്‍ രെണ്ട് ക്ലൈമാക്സ് ഉണ്ട് .ഒരു മുഴു നീളന്‍ കോമഡി entertainment ചിത്രം. പിക്ചര്‍ അഭി ഭി ബാകി ഹേ ബായീ..........
No comments:
Post a Comment