
മേജര്‍ രവി എന്ന ഡയറക്ടരുടെ ...മൂന്നാമത് ചിത്രം "കണ്ടഹാര്‍ ".
കഴിഞ്ഞ രണ്ടു ചിത്രങ്ങളുടെ അത്ര നന്നായിലെങ്ങിലും ...'കണ്ടഹാര്‍ ഈസ് എ ഗുഡ് മൂവി !'
കാസ്റ്റിംഗ് അത്ര നന്നായില്ല ഈ ചിത്രത്തില്‍ ...........സൂര്യ എന്നാ റോള് അത്ര ശരിയായില്ല ....
മേജര്‍ രവിയുടെ റോള് അത്ര നന്നായില്ല ഈ ചിത്രത്തില്‍ . ഗ്രാഫിക്സ് ഈസ് ഗുഡ് ........കുറച്ചു കൂടെ നന്നാകാമായിരുന്നു....! മേജര്‍ മഹാദേവന്‍ ജൈത്ര യാത്ര തുടരുന്നു ................! മോഹന്‍ ലാലിന് അഭിനന്ദനങള്‍ ...
No comments:
Post a Comment