
ദിലീപ് വളരെ നന്നായി അവതരിപ്പിച്ച ഒരു സിനിമ ...! ഇതു പോലുള്ള സിനിമയാണ് ദിലീപില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് ..! ലളിതമായ തിരക്കഥ , വലിയ ആര്‍ഭാടം കാണിക്കാത്ത സംവിധാനം , സ്ഥിരം ദിലീപ് സിനിമയുടെ ഫോര്‍മുല .. ! ഗാനങ്ങള്‍ " കാര്യസ്ഥന്‍" പോലെ ശ്രദ്ധിക്കപ്പെടുമെന്നു തോന്നുന്നില്ല . കൃഷ്ണഗുടി യോളം ഇല്ലെങ്കിലും ബിജു മേനോന്‍ നല്ല നിലവാരം പുലര്‍ത്തി .
ഒരു ജീവനുള്ള സിനിമ ..! അതിലുപരി എങ്ങനെ കോമഡി കൈകാര്യം ചെയ്യണമെന്നു ഈ സിനിമ കാണിച്ചു തരുന്നു ...!
പല ദിലീപ് സിനിമയുടെ മുഖച്ചായ ഒരു പക്ഷെ ഇതിലും നമുക്ക് കാണാം ...! എങ്കിലും , തന്‍റെ കുറവുകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഈ ദിലീപ് സിനിമ കുടുംബ മനുസ്സുകള്‍ക്ക് ഇഷ്ടപ്പെടും .... തീര്‍ച്ച ...!
No comments:
Post a Comment