About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Tuesday, December 14, 2010

മെല്ലെ, മെല്ലെ .. മുഖപടം തെല്ലുയര്‍ത്തി ...!


വനിത , ഒരു കൊച്ചമ്മ മാസിക എന്ന നിലയില്‍ ഒതുങ്ങി നില്‍ക്കാതെ ജോണ്‍സന്‍ മാഷിന്‍റെ അഭിമുഖം ക്രിസ്മസ് പതിപ്പില്‍ ഉള്‍പ്പെടുത്തിയത് നന്നായിരിക്കുന്നു ..! ഇതൊക്കെയാണ് വായനക്കാര്‍ പ്രതീക്ഷിക്കുന്നത്. സാരി എങ്ങനെ ഉടുക്കണം ? മുടി എങ്ങനെ കെട്ടണം ? എന്നത് മാത്രമല്ല ഒരു വനിതാ മാസികയില്‍ വേണ്ടത് . പുസ്തകത്തിന്‍റെ നിലവാരം ഉയര്‍ത്താന്‍ ഇത്തരം പൊടിക്കൈകളും ആകാം ..!!

No comments:

Post a Comment