About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Friday, February 11, 2011

കേരളത്തിന്‍റെ മുഖചിത്രം.

കേരളത്തിന്‍റെ പ്രകൃതി സൌന്ദര്യത്തിന്റെ മുഖചിത്രമാണ് അതിരപ്പിള്ളി !

കറുപ്പിന്റെയും വെളുപ്പിന്റെയും ഇടകലര്‍ന്ന വശ്യത കണ്ടാല്‍
ആരും കുറച്ചു നേരം ഇങ്ങനെ നോക്കി നിന്ന് പോകും ....
ആ പതഞ്ഞു വരുന്നതെന്താണ് ...?
അതിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ?
അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജ്ജം , അത് കാണുമ്പോള്‍ ഒരായിരം മനസ്സുകള്‍ക്ക് ലഭിക്കുന്ന ഊര്‍ജ്ജത്തിനേക്കാള്‍ കൂടുതലാകുമോ ?
ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നില്ലേ .... ,
ഞങ്ങളുടെ സുഹൃത്ത്‌ ലിബു ലൂക്കോസിന്റെ ഈ മനോഹര ചിത്രങ്ങള്‍ കാണുമ്പോള്‍ ..?




No comments:

Post a Comment