About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Friday, February 25, 2011

നാടുനീസി നായ്കള്‍ ......


 
തമിഴ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ... നല്ല സിനിമകള്‍ അവിടെ വീണ്ടും വീണ്ടും പിറവി എടുക്കുന്നു ..
ഗൌതം മേനോന്‍ എന്ന സംവിധായകനില്‍ കൂടി വീണ്ടും അത് തെളിയിക്കുന്നു . വാരണം ആയിരം , വിന്നതാണ്ടി വരുവായ എന്നീ സിനിമകളെ പോലെ ...
ഈ ചിത്രം ഒരു പാട് കഥകള്‍ പറയുന്നുണ്ട് .. പുതുമുഖം ആണെന്ന് ഒരിക്കല്‍ പോലും പറയാത്ത വീര എന്ന പുതുമുഖനായകന്‍   ..
ബീ.ജീ യുമില്ല പാട്ടും ഇല്ല ...! ഇതൊരു ഗൌതം മേനോന്‍ ടച്ച്‌ ഫിലിം ...!
ഇത്തരം ഒരു സ്പര്‍ശം മലയാളത്തില്‍ എന്നാണാവോ ...??

2 comments:

  1. വരുംമ്മം......നീ പോയി ഒരു പപ്പടം കാച്ചിട്ടു വാ.....

    ReplyDelete