ചീനചട്ടിയും ചീനവലയും ചീനഭരണിയും എന്ന് വേണ്ട , ''ഇന്ത്യ ചീന ഭായ് ഭായ് '' എന്ന് വിളിച്ചു ശ്വാസം വിടും മുന്‍പ് ഗാപ്പിലൂടെ ഒരു പണി തന്ന ചൈനയുടെ മൊബൈല് പോലെയായി ഈ ചീന ടൌണ്‍ ! എല്ലാ സൌകര്യങ്ങളും ഉണ്ട് . നായകന്മാര്‍ ഇഷ്ടം പോലെ , ഇടയ്ക്ക് ടിന്റുമോന്‍ ഫലിതങ്ങളും ! ഡാന്‍സ്, ഫൈറ്റ്, ജാസിയുടെ പാട്ട് !എല്ലാത്തിനും ഒരു ചൈന ക്വാളിറ്റി! വേറെ നല്ല ഫോണൊന്നും ഇല്ലെങ്കില്‍ പിന്നെ ചൈനയെങ്കില്‍ ചൈന !!!
About Thiraseela
It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....
Monday, April 18, 2011
ചൈന ടൌണ്‍ ഒരു 'ചൈന മൊബൈല്‍' പോലെ ..!
ചീനചട്ടിയും ചീനവലയും ചീനഭരണിയും എന്ന് വേണ്ട , ''ഇന്ത്യ ചീന ഭായ് ഭായ് '' എന്ന് വിളിച്ചു ശ്വാസം വിടും മുന്‍പ് ഗാപ്പിലൂടെ ഒരു പണി തന്ന ചൈനയുടെ മൊബൈല് പോലെയായി ഈ ചീന ടൌണ്‍ ! എല്ലാ സൌകര്യങ്ങളും ഉണ്ട് . നായകന്മാര്‍ ഇഷ്ടം പോലെ , ഇടയ്ക്ക് ടിന്റുമോന്‍ ഫലിതങ്ങളും ! ഡാന്‍സ്, ഫൈറ്റ്, ജാസിയുടെ പാട്ട് !എല്ലാത്തിനും ഒരു ചൈന ക്വാളിറ്റി! വേറെ നല്ല ഫോണൊന്നും ഇല്ലെങ്കില്‍ പിന്നെ ചൈനയെങ്കില്‍ ചൈന !!!
Subscribe to:
Post Comments (Atom)

No comments:
Post a Comment