About Thiraseela

It is a common venture of us. It deals with everything under the sky, ie books, films, songs, sports etc. Everybody releated to us can join and explore their feelings.....

Saturday, May 21, 2011

കണ്ടാല്‍ ഒരു ലുക്ക്‌ ഇല്ലെന്നെ ഉള്ളു...!


ഇത് അബ്ദുള്ള , ഇത് ഷേക്ക്‌ അബ്ദുള്ള ...!!
ദുഫായിയില്‍ അറബിയുടെ ഇടം കയ്യാണ് ..!
അവിടെ വലതു കയ്യ് ഉപയോഗിക്കുന്നത് വേറെ ചില കാര്യങ്ങള്‍ക്കാണ് ..!"
എന്ന് പറഞ്ഞിരുന്ന സലിം കുമാര്‍ ഇന്ന്
മമ്മൂട്ടി , മോഹന്‍ ലാല്‍ , ആന്റണി ,സുരേഷ് ഗോപി , എന്നിവരെ പോലെ
...ഇന്ത്യന്‍ സിനിമയിലെ അഭിനയ മികവിന്റെ നെറുകയില്‍ ..!
"ഭയങ്കര നടനാ ...! കണ്ടാല്‍ ഒരു ലുക്ക്‌ ഇല്ലെന്നെ ഉള്ളു ...!!" അല്ലേ ?

No comments:

Post a Comment